01:23am 13 November 2026
NEWS
സമ്മോഹനം 10-ാം വാർഷിക സമ്മേളനം
16/02/2026  04:59 PM IST
nila
 സമ്മോഹനം 10-ാം വാർഷിക സമ്മേളനം

 

തിരുവനന്തപുരം: വൈ എം സി എ ഹാളിൽ സംഘടിപ്പിച്ച സമ്മോഹനം 10-ാം വാർഷിക സമ്മേളനം പ്രശസ്ത ചലചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിൻ്റ് ഗാനത്തോടെ ആരംഭിച്ചു.ചടങ്ങ് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐഎഎസ് ഉദ്ഘാടനം ചെയ്തു. സമ്മോഹനം ചെയർമാൻ വിതുര ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പിരപ്പൻകോട് സുഭാഷ് സ്വാഗതവും എം എം ഹസ്സൻ,വി എസ് ശിവകുമാർ,ജി എസ് ബാബു, ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് എന്നിവർ സംസാരിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img